Friday, July 24, 2009

ഓര്‍മയിലെ പടയാളി...ചെ....


കുറച്ചു നാള്‍ ആയി ബ്ലോഗില്‍ പുതിയ പോസ്റ്റ് എന്തെങ്കിലും ഇടണമെന്ന് വിചാരിച്ചിട്ട്..

ബോഗിലെ പുലികളുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ അറിയാതെ മുട്ട് വിറക്കും...

വ്യത്യസ്ഥമായി എന്തെങ്കിലും എഴുതണമെന്നു വച്ചാല്‍ വല്ലതും മനസ്സില്‍ നിന്നും വരണ്ടേ...ഒത്തിരി ആലോചിച്ചു..തല കുത്തി നിന്നു ആലോചിച്ചു...

ഇന് രാവിലെ എഴുന്നേറ്റപ്പോള്‍ ഭിത്തിയില്‍ പതിച്ചിരിക്കുന്ന ചെഗുവേരയുടെ ഫോട്ടോയില്‍ കണ്ണ് പതിഞ്ഞു..മനസ്സിലൊരു മിന്നല്‍ ...

പഴയ മുറിപ്പെന്‍സില്‍ തപ്പി എടുത്തു കടലാസ്സിലൊരു പ്രയോഗം...തല്‍ക്കാലത്തേക്ക് ഒന്നു പോസ്റ്റ് ചെയ്യാന്‍ ഇതു മതിയെന്ന് തോന്നുന്നു..( എനിക്ക് തോന്നിയതാ കേട്ടോ..)

ക്യൂബയിലും പിന്നെ ബൊളീവിയന്‍ കാടുകളിലും യുവത്വത്തിന്റെ വിപ്ലാവാവേശം വാരി വിതറിയ ഇതിഹാസത്തെ ഓര്‍ക്കാന്‍ ഒരു കാരണവുമായി...

5 comments:

കടത്തുകാരന്‍/kadathukaaran said...

അങ്ങേര്‍ എന്നതാ ഈ കടിച്ച്പിടിച്ചിരിക്കുന്നേ?

josy said...

iniyum ingane blogil onnum ezhuthaan illathe irikumpol ente oru photo munnil vechirunnu aalochikku...atleast my beautiful face engaanum ninakku varakkanam ennu pinneedu thonnuka aanenkilo????how is my idea???udayaa enne sammathikkenam alle?????

Nidhin Mathews said...

kollam mashe engalum oru puly thanneya

Evan Tijo said...

kuliyum gapavum illath kanjab addichu nadakunn evan arado.ninak arathikan ,modelakan ethrayo indian independent poralikal ...gandhi,nehru,subash,bhaganth sing and tijo evida Ollapol entinada oru bharathiyan aya nee anninattila alavalathiya kurich nint note eshithi time waste cheyunnath.

i konw why --parti classil matram poyi pandich nee eru divasamengila schoolil pokanamayirunnu.

nala nee edan pokunnath--Ep,p,MV--jayaraj mara ayirikum

very shame

അന്വേഷകന്‍ said...

ലോക സമസ്ത സുഖിനോ ഭവന്തു....

പറഞ്ഞത് ഒരു വിദേശി അല്ല...ഭാരതീയന്‍...
വൈദേശിക സംസ്കാരത്തിന്റെ സത്താണ് ഇന്നത്തെ ഭാരതീയ സംസ്കാരം.. ചരിത്രമാണ് അത്..

ഒരു വിദേശി ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് നമ്മുടെ നാടു ഭരിക്കുന്നത്‌. ഒരു വിദേശി ആണ് നമ്മുടെ മലയാളത്തിനു ആദ്യമായി ഒരു നിഘണ്ടു നല്കിയത്.. ഒരു വിദേശി ആണ് നമ്മുടെ ആയുര്വെദതെക്കുരിചു ആദ്യമായി ലോകത്തോട്‌ വിളിച്ചു പറഞ്ഞതു..

അത് പോലെ തന്നെ നമ്മുടെ നാടും ലോകത്തിനു പലതും സംഭാവന ചെയ്തിട്ടുണ്ട്.. ആര്യഭടനെയും.. സി വി രാമനെയുമൊക്കെ എന്റെ കൂട്ടുകാരന്‍ മറന്നു പോയതെങ്ങിനെ..

മനുഷ്യരാശിയെ മുഴുവന്‍ ഒന്നായി കാണുന്നതിന് പകരം.. ഒരു തത്വശാസ്ത്രത്തിലൂടെ ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ച ഒരു വ്യക്തിത്വത്തെ ഇങ്ങനെ ഇകഴ്ത്തേണ്ട കാര്യമുണ്ടോ ..????

Post a Comment

വായാനാനുഭവങ്ങള്‍...