5 years ago
Thursday, May 6, 2010
ഒരവധിക്കാലത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍ ..
ഒരു അവധിക്കാലത്തിന്റെ ഓര്മ ....ഈ ഫോട്ടോകള്‍ എന്റെ മനസ്സിനെ നാട്ടില്‍ തന്നെ നിര്‍ത്തുന്നു...
ആ പഴയ പാട്ട് ഓര്മ വരുന്നു...
"മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്..."
****************************************************************************
ആലപ്പുഴക്കൊരു ബോട്ട് യാത്ര...കോട്ടയം ബോട്ട് ജെട്ടിയില്‍ നിന്നും തുടക്കം... ബോട്ട് കനാലിന്റെ ഇരു വശത്തും ഉള്ള പച്ചപ്പ്.. അകലെ തെളിഞ്ഞ മാനത്തു നിന്നും ഒരു വെള്ള നിറം താഴേക്കിറങ്ങി ബോട്ടിലേക്ക് ഒഴുകിയിറങ്ങി..
****************************************************************************
ഫോര്‍ട്ട് കൊച്ചി... സായന്തന സൂര്യന് ഹൃദയത്തെ തൊട്ട ഇടം...
*****************************************************************************
വേമ്പനാട്ടു കായല്‍ .... അകലെ നിന്നും ഒരു തോണിപ്പാട്ട് ഒഴുകി വരുന്നത് പോലെ തോന്നി...
**************************************************************************
ആതിരപ്പിള്ളി വെള്ളച്ചാട്ടം..പച്ചപ്പിന് മുകളില്‍ നിന്നും ഒരു വെളുത്ത പുഷ്പം പോലെ...
*******************************************************************
ആതിരപ്പിള്ളി വെള്ളച്ചാട്ടം..ഈ പൂവിന്റെ നിറം ചുവപ്പോ വെള്ളയോ...
****************************************************************
വാഗമണ്ണിലേക്കൊരു ബസ് യാത്ര...KSRTC ബസ്സില്‍ ഇരുന്നു എടുത്ത ചിത്രം...
******************************************************************
ഈ ഓര്‍മകള്‍ക്ക് ആ കാഴ്ചകളെക്കാള്‍ സുഖമുണ്ടെന്നു തോന്നുന്നു...
15 comments:
വളരെ നല്ല ചിത്രങ്ങള്‍.........
dooreyaanu keralam poyi varaamo...dasettante ee ganam aanu manasilekku odi varunnathu udayaa..
മാറുന്ന മലയാളി :
നന്ദി ഈ വഴി വന്നതിനും നല്ല വാക്കുകള്‍ക്കും..
ജോസി :
അതെ.. ആ പാട്ട് തന്നെ ഞാനും ഓര്‍ക്കുന്നു...
ഒരു പാട്ട് കൂടി..
"ചിത്തിര തോണിയില്‍ അക്കരെ പോകാന്‍ ..
എത്തിടാമോ പെണ്ണെ..
ചിറയിന്‍കീഴിലെ പെണ്ണെ..."
ഗ്രിഹാതുരത ഉണര്‍ന്നു.. ഇനിയിപ്പോള്‍ രക്ഷയില്ല.. എസ്കേപ്...
poda , u have no work ?
നാട്ടിലെ പച്ചപ്പ് കാണുമ്പോള്‍ കണ്ണിനു ഒരു കുളിര്‍മ. നന്ദി ഉദയാ
ആള് അറിഞ്ഞു പറയണം .പാത്രം അറിഞ്ഞു വിളമ്പണം
ആരാ ഈ അനൂപ് ?
blog alle...aarkkum enthum parayaam....
beautiful photos...rather u r a talented
photographer udayan....
vincent
അനൂപ് ....
ഇതൊക്കെയല്ലേ നമ്മുടെ പണി...
പയ്യന്‍സ് , വിന്‍സന്റ് ചേട്ടന്,
നന്ദി നല്ല വാക്കുകള്‍ക്ക്
VERY GOOD .......PLEASE CONTINUE...........LIKE THIS........ BIJO M.M
Blog kalakki chettaa.. nalla photos.. :)
ബിജോ, സൗമ്യ :
വളരെ നന്ദി ഈ വഴി വന്നു നല്ല വാക്കുകള്‍ പറഞ്ഞതിന് ..
Dear Mr. Udayan you have got a good sense of photography especially in the case of mountains and hills. i recon this is becasue of the place you come from. Moreover you have relatively good future in blog writing
i will soon in your blog as it is interesting your blog
നീ എന്താ പുതിയ ബ്ലോഗ് ഇട്ടിട്ടു നമുകൊന്നും ലിങ്ക് താരതത്
good pics.
waiting for ur new blog
Post a Comment
വായാനാനുഭവങ്ങള്‍...